മൂന്ന് സൈബർ പൊലീസ് സ്റ്റേഷൻ കൂടി ആരംഭിക്കും: ചെന്നിത്തല
സംസ്ഥാനത്ത് മൂന്ന് സൈബർ പൊലീസ് സ്റ്റേഷൻ കൂടി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചി, കാലിക്കട്ട്, കണ്ണൂർ സൈബർ മേഖലയിലെ കുറ്റകൃത്യം തടയാൻ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി ആവിഷ്ക്കരിക്കും. ഇതിനായി ടെക്നോ പാർക്കിൽ ഡോം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.