പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ജൂലൈ 2022 (09:05 IST)
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് അറിയാന്‍ സാധിക്കും. അതേസമയം ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനായിരിക്കും പ്രസിദ്ധീകരിക്കുന്നത്. സ്‌കൂളുകളില്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22ന് തുടങ്ങും.
 
ഇന്നുമുതല്‍ മൂന്നുദിവസത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും അവസരമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍