Plus One Allotment: പ്ലസ് വണ്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്

വെള്ളി, 5 ഓഗസ്റ്റ് 2022 (08:26 IST)
Plus One Allotment: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഇന്ന്. രാവിലെ 11 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. പത്താം തീയതി വൈകിട്ടു വരെയാണ് പ്രവേശന സമയം. വിശദാംശങ്ങള്‍ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെയുള്ള അസല്‍ രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഫീസ് എന്നിവ പ്രവേശന സമയത്ത് നല്‍കണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍