ആര്‍ എസ് എസ് ഭീക്ഷണിയെ തുടര്‍ന്ന് പിണറായി വിജയന്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ നടക്കാനിരിക്കുന്ന പരിപാടി മാറ്റിവെച്ചിരുന്നു. ഇതിനു ശേഷം മംഗലുരുവിലെ മതസൌഹാര്‍ദ്ദ റാലിയില്‍ പിണറായി പങ്കെടുക്കുന്നത് എതിര്‍ത്ത് സംഘ പരിവാര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സമരത്തിന് ആഹ്വാനം ചെയ്‌തിരുന്നെങ്കിലും പിന്നീട് ഇവര്‍ തീരുമാനത്തില്‍ നിന്ന് മാറുകയും പിണറായി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.