കുവൈത്തില്‍ മലയാളി നേഴ്‌സ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 2 ഒക്‌ടോബര്‍ 2021 (15:51 IST)
കുവൈത്തില്‍ മലയാളി നേഴ്‌സ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിനെ(35) ആണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അടുത്തിടെ ഇവര്‍ക്ക് തലച്ചോറില്‍ അര്‍ബുദമുള്ളതായി കണ്ടെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍