×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നുച്യാട് പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
എ കെ ജെ അയ്യര്‍
ശനി, 3 ഒക്ടോബര്‍ 2020 (12:18 IST)
ഇരിട്ടിയിലെ ഉളിക്കല്‍ നുച്യാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മുങ്ങി മരിച്ചു. കോരമ്പത്ത് മുഹമ്മദ് പള്ളിപ്പാത്ത് മറിയം ദമ്പതികളുടെ മകള്‍ താഹിറ (32) താഹിറയുടെ സഹോദരന് ബഷീറിന്റെ മകന് ബാസിത് (13) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ശക്തമായ ഒഴുക്കുള്ള പുഴയില്‍ കുളിക്കാനിറങ്ങവേയാണ് ഇവര്‍ മുങ്ങി മരിച്ചത്. നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്സും ഇവര്‍ക്കൊപ്പം കാണാതായ താഹിറയുടെ മകന് ഫയാസിനു (13) വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് നല്കുന്ന കിറ്റില്‍ എന്തെല്ലാം ?
മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടിച്ചു
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: എസ് ഐ അറസ്റ്റില്‍
യുവഡോക്ടര്‍ ആത്മഹത്യ ചെയ്തത് ചുവരില്‍ 'സോറി' എന്ന് എഴുതിയ ശേഷം
ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യ ടുഡെ അവാര്‍ഡ് കേരളത്തിന്
വായിക്കുക
കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ
പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു
റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്
തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !
യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?
ഏറ്റവും പുതിയത്
ടെഹ്റാനില്‍ കറുത്ത മഴ: യുദ്ധം ആസിഡ് മഴയ്ക്ക് കാരണമാകുമോ? അപകടസാധ്യതകള്‍ എന്തൊക്കെയാണ്
ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ
കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
സൗദിയിലും ബഹ്റൈനിലും ആക്രമണം കടുപ്പിച്ച് ഇറാൻ, ഇന്ത്യക്കാരനടക്കം 2 മരണം
ആപ്പില്‍ കാണുക
x