ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. സാഹചര്യങ്ങള്‍ അനുസരിചാണ് ബി ഡി ജെ എസ് തീരുമാനം എടുക്കുന്നതെന്നും എൽ ഡി എഫിലും യു ഡി എഫിലും എൻ ഡി എയിലും ബി ഡി ജെഎസിന് സാധ്യതകളുണ്ടെന്നും ബിജെപി നേതാക്കള്‍ തങ്ങളോട് മാന്യത കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.