ചാരക്കേസ് എന്ന കെട്ടുക്കഥക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ആരാണ് ബലിയാടാക്കിയതെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പത്മജ വ്യക്തമാക്കി.