കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് ഇത് തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് ഐ മാത്രം വിചാരിച്ചാല്‍ കാര്യം നടക്കുമെന്നാണെങ്കില്‍ മറ്റുള്ള ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.