തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമെന്ന് സംശയം

ഞായര്‍, 31 ജൂലൈ 2022 (08:53 IST)
തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്‌സ് (കുരങ്ങുവസൂരി) മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് ഇന്നലെ മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇയാള്‍ വിദേശത്തു നിന്ന് എത്തിയത്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍