മോഹന്‍ലാലിന്റെ നിലപാടിനെ ബഹുമാനപുരസ്സരം സ്വീകരിക്കണം. ലാലിന്റെ ഇതുവരെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്രാടം തിരുനാള്‍ പുരസ്കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുണ് ഈ പുരസ്കാരം.