നേരെ ചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണ്. ആര്‍എസ്എസിന് വേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ട. ഇവിടുത്തുകാരാരും കളക്ടര്‍ക്കോ സബ്കളക്ടര്‍ക്കോ ഒപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണെന്നും ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയതിന് മണി ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.