പിന്നീട് യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറിയും ട്രഷററുമായി. കോഴിക്കോട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ പ്രസിഡന്റും സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചു. രണ്ടു തവണ നിയമസഭയില്‍ എത്തിയ മൊയ്തീന് ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും രണ്ടാമത് കോണ്‍ഗ്രസ് - യു ടിക്കറ്റില്‍ ഇടതു പിന്തുണയിലുമാണ് ജയിച്ചത്.