അവസാനം വിളിച്ചപ്പോൾ 'ഞാൻ ഒന്നു തീരുമാനിച്ചിട്ടുണ്ട്, അത് തിങ്കളാഴ്ച അറിയാമെന്ന്' മിഷേൽ പറഞ്ഞിരുന്നതായി ക്രോണിൻ പൊലീസിന് മൊഴി നൽകി. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.