പകര്‍ച്ചപ്പനി : പത്തനംതിട്ടയില്‍ 320 പേര്‍ ചികിത്സ തേടി
ബുധന്‍, 29 ജൂലൈ 2015 (19:19 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍പനി ബാധിച്ച 320 പേര്‍ ബുധനാഴ്ച വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.