തനിക്കെതിരെ ഗൂഡാലോചന നടന്നത് യു ഡി എഫില്‍ നിന്ന് തന്നെയെന്ന് സൂചന നല്‍കി ധനമന്ത്രി കെ എം മാണി. മാതൃഭൂമി ന്യൂസിനനുവദിച്ച അഭിമുഖത്തിലാണ് മാണി ഇക്കാര്യം വെളിപ്പെടുത്തിയത്. ഘടക കക്ഷിയായതിനാല്‍ മറ്റ് കക്ഷികളെ കുറ്റപ്പെടുത്താനാവില്ലെന്നും കെ എം മാണി അഭിമുഖത്തില്‍ പറഞ്ഞു.