ഇന്നലെ ഉച്ചയ്ക്കായിരുന്നു രാഖില്‍ എന്നയാള്‍ പെണ്‍കുട്ടിയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഇവര്‍ക്കിടയില്‍ ഉണ്ടായപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 7.62 എംഎം പിസ്റ്റല്‍ ഉപയോഗിച്ചാണ് രാഖില്‍ പെണ്‍കുട്ടിയെ വെടിവച്ചത്. ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.