വനത്തിലെ തേക്ക് തോട്ടത്തില്‍ മുറിക്കാനുള്ള തേക്കിനു നമ്പര്‍ ഇടുന്ന ജോലി നടക്കവേയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന ഓടിയടുത്തപ്പോള്‍ ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം ഓടി രക്ഷപ്പെട്ടു. പിറകിലായിരുന്ന ബൊമ്മനെ കാട്ടാന ചവിട്ട് വീഴ്ത്തുകയായിരുന്നു.