വെള്ളിയാഴ്ച വൈകിട്ടാണ് 38 കാരിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഉടന്‍തന്നെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കൊളേജ് അധികൃതര്‍ അറിയിച്ചു.