ഇത്തവണ താന്‍ എട്ടു മത്സരങ്ങളില്‍ വിധികര്‍ത്താവ് ആയേക്കുമെന്നും ഓരോ മത്സരത്തിനും 50000 രൂപാ വീതം നാലു ലക്ഷം രൂപ ആലുവ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചാല്‍ ഫലം അനുകൂലമാക്കിത്തരാമെന്നും ജയരാജ് ഫോണിലൂടെ അറിയിച്ചിരുന്നു. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിജിലന്‍സിനു പരാതി നല്‍കാനാണു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്.