പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹം കഴിച്ച ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് ബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഇതിനു ശേഷം മറ്റൊരു കുട്ടിയെ ഇത്തരത്തില്‍ പീഡിപ്പിക്കവേയാണ് ഇയാള്‍ പൊലീസ് വലയിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പി ഇ.എസ്.ബിജുമോന്റെ നിര്‍ദ്ദേശാനുസരണം സി.ഐ എം.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.