ഇടതുസര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി അഭിനേത്രിയും സാസ്‌കാരിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയത് വെറും തോന്നലായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ശക്തമായ ഭാഷയിലാണ് പാര്‍വ്വതി ഇടതുപക്ഷത്തെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കടന്നാക്രമിച്ചിരിക്കുന്നത്.