മദ്യത്തിനു വില കൂടും

ബുധന്‍, 23 നവം‌ബര്‍ 2022 (16:21 IST)
കേരളത്തില്‍ മദ്യത്തിനു വില കൂടും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താനാണ് മദ്യവില വര്‍ധിപ്പിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍