വി ടി ബൽറാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം; ആന്റണിയുടെ മൗനത്തിന് കാരണം മകന്റെ ബന്ധങ്ങൾ ?

വെള്ളി, 13 ഒക്‌ടോബര്‍ 2017 (15:05 IST)
വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ടിപി ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കുന്നതിനായി ചില കോൺഗ്രസ് നേതാക്കൾ കൂട്ടുനിന്നെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിടി ബൽറാം എംഎൽഎയെ ചോദ്യം ചെയ്യണമെന്ന് കുമ്മനം ആവശ്യപ്പെട്ടത്. ടിപി വധക്കേസുമായി ബന്ധപ്പെട്ട് ബൽറാം നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും, ആദർശ രാഷ്ട്രീയത്തിന് അൽപമെങ്കിലും പ്രധാന്യം നൽകുന്നുണ്ടെങ്കിൽ അദ്ദേഹം സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
 
പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍