15 രൂപയ്ക്ക് മുകളിലേക്കുള്ള ടിക്കറ്റുകളിലാണ് ഒരു രൂപ മുതല്‍ വര്‍ധന വരുന്നത്. 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണ് അധികം നല്‍കേണ്ടി വരും. 25 മുതല്‍ 49 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് രണ്ട് രൂപയും ന50-74 രൂപയുടെ ടിക്കറ്റുകള്‍ക്ക് മൂന്നു രൂപയും അധികം നല്‍കേണ്ടിവരും.