മെഡിക്കല്‍ വിദ്യര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ജനുവരി 2022 (14:46 IST)
മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി ആദര്‍ശ് നാരായണനാണ് മരിച്ചത്. ഇടതു കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ചാടിയതാകാം എന്നാണ് നിഗമനം. മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്് പറഞ്ഞു. ഹോസ്റ്റല്‍ മുറി പരിശോധിച്ചു വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍