മില്‍മ പാലിനും വില കൂടുന്നു. കര്‍ഷകര്‍ക്ക് ഉദ്പാദന ചെലവ് വളരെ കൂടിയതിനാലാണ് മില്‍മ പാലിന് വിലകൂട്ടുന്നതെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു.
ഈ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ ഈ സാഹചര്യത്തില്‍ നിന്ന് രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും മന്ത്രി അറിയിച്ചു.