കൊല്ലത്ത് സൈനികന്‍ എഎസ്‌ഐയുടെ തലയടിച്ചു പൊട്ടിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 26 ഓഗസ്റ്റ് 2022 (10:20 IST)
കൊല്ലത്ത് സൈനികന്‍ എ എസ് ഐയുടെ തലയടിച്ചു പൊട്ടിച്ചു. കഞ്ചാവും എംടിഎംഎയുമായി പിടിയിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് അതിക്രമം നടന്നത്. കൊറ്റാക്കല്‍ സ്വദേശിയും സൈനികനുമായ 30കാരനായ വിഷ്ണു സഹോദരനായ 25 കാരന്‍ വിഘ്‌നേശ് എന്നിവരാണ് ആക്രമണം നടത്തിയത്. കൈയിലെ ഇടിവള ഊരിയാണ് സൈനികനായ വിഷ്ണു എ എസ് ഐ യെ മര്‍ദ്ദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍