കുബേരയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം: ഹൈക്കോടതി
ഓപ്പറേഷന്‍ കുബേരയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിലപാടിനെതിരെ ധനകാര്യ സ്‌ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ നിര്‍ദേശം. തൃശ്ശൂരിലെ ധനകാര്യ സ്‌ഥാപനങ്ങളാണ് ഓപ്പറേഷന്‍ കുബേരയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.