ബാര്‍ ലൈസന്‍സ്: ജഡ്ജിമാര്‍ പിന്‍മാറി

വ്യാഴം, 22 മെയ് 2014 (13:07 IST)
ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി. പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ആന്റണി ഡൊമനിക്കുമാണ് കേസ് പരിഗണിക്കുന്നതില്‍ പിന്‍മാറിയത്.

ജഡ്ജിമാരിലൊരാളുടെ കുടുംബത്തിന് അബ്കാരി ബന്ധമുള്ളതാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക