ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുത്: ബിന്ദു കൃഷ്ണ

ശനി, 3 മെയ് 2014 (14:32 IST)
പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് കൈമാറരുതെന്ന്  
മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിലവിലെ സാഹചര്യം മുതലാക്കി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന് ശ്രമിക്കണമെന്നും നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

വെബ്ദുനിയ വായിക്കുക