വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഉണ്ടായത്. ഇതിനൊപ്പം മലയാര്‍ മേഖലയിലും ടൂറിസ്റ്റുകള്‍ ധാരളമായി എത്തിത്തുടങ്ങി. ഇടുക്കി, വയനാട് ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ എടയ്ക്കല്‍ ഗുഹ, കുറുവ ദ്വീപ്, ചെമ്പ്രമല, വന്യജീവി സങ്കേതം, പൂക്കോട്ട് തടാകം, മൂന്നാര്‍, ആര്‍ച്ച് ഡാം, പെരിയാര്‍ വന്യ മൃഗസങ്കേതം, മീശപ്പുലിമല, ഇരവികുളം ദേശീയോദ്യാനം, മീശപ്പുലിമല, രാമക്കല്‍മേട് എന്നിവയാണ് സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ .