സംസ്ഥാന ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു; മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ വിജയശതമാനം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ജൂണ്‍ 2022 (13:44 IST)
സംസ്ഥാന ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ കുറഞ്ഞ വിജയശതമാനമാണ് ഇത്തവണത്തേത്. ഹയര്‍സെക്കന്ററി പരീക്ഷയില്‍ 83.87 ശതമാനമാണ് വിജയം. വെക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 78.26 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയം കോഴിക്കോട് ജില്ലയിലാണ്. 87.79 ശതമാനമാണ് വിജയം. കുറവ് വയനാടാണ്. 75.07 ശതമാനമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍