ഇന്ന് രോഗം സ്ഥിരീകരിച്ചത് 31,950 പേർക്ക്, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

ഞായര്‍, 2 മെയ് 2021 (17:51 IST)
സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 4238,തൃശൂർ 3942,എറണാകുളം 3502,തിരുവനന്തപുരം 3424,മലപ്പുറം 3085,കോട്ടയം 2815,ആലപ്പുഴ 2442,പാലക്കാട് 1936,കൊല്ലം 1597,കണ്ണൂർ 1525,പത്തനംതിട്ട 1082,ഇടുക്കി 1036,വയനാട് 769,കാസർകോഡ് 556 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 5405 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍