സംസ്ഥാനത്ത് മൂന്ന് ലക്ഷം പേർക്ക് നടത്തിയ കൂട്ടപരിശോധനയിലെ 1,35,631 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് 22414 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 18.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.