സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് കൊണ്ടുപോയത് 4099 ജീവനുകള്‍!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഓഗസ്റ്റ് 2021 (09:03 IST)
സംസ്ഥാനത്ത് ഒരുമാസത്തിനിടെ കൊവിഡ് കൊണ്ടുപോയത് 4099 ജീവനുകള്‍. അതേസമയം രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച 95 പേരും മരണത്തിന് കീഴടങ്ങി.  ജൂലൈ 26മുതല്‍ ആഗസ്റ്റ് 26 വരെയുള്ള മരണ റിപ്പോര്‍ട്ടാണിത്.
 
കൊവിഡ് മൂലം സംസ്ഥാനത്തെ ആകെ മരണം ഇരുപതിനായിരം കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം പകുതിയോടെ പ്രതിദിനം 150തോളം കൊവിഡ് മരണങ്ങള്‍ സംഭവിക്കുന്നെന്നാണ് കണക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍