രണ്ട് അഥവാ ഫുൾ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്. വിമാനം, ട്രെയിൻ, റോഡ് മാർഗം വരുന്നവർക്കും സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഈ ഇളവ് ലഭിക്കും. ആർടിപിസിആറിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിലുള്ളവർക്കും കഴിഞ്ഞ ആഴ്‌ച കർണാടക ഇളവ് അനുവദിച്ചിരുന്നു.