മെഡിക്കൽ ബോർഡിന്റെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ മണിയുടെ മരണം അന്വേഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുകയുള്ളുവെന്നാണ് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.