കലാഭാകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി സഹോദരന്‍ രംഗത്ത്. മണിയുടെ മാനേജരായിരുന്ന ജോബിനെതിരെയാണ് രാമകൃഷണന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ജോബിനെ ചോദ്യം ചെയ്യാതെ സംരക്ഷിക്കുകയാണെന്ന് രാമകൃഷണന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.