കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടര്‍ന്നു ഇന്ന് രാവിലെ പൂജപ്പുര ജയിലില്‍നിന്ന് അദ്ദേഹം പുറത്തെത്തിയത്. സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്.