കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിച്ചുകൊടുക്കാൻ മനസ്സില്ല: കെ സുരേന്ദ്രന്‍

ബുധന്‍, 24 ജനുവരി 2018 (10:45 IST)
ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികളാരും പുല്ലുവില കൽപ്പിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. റിപ്പബ്ളിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും രാജ്യത്തെ ഏതൊരു പൗരനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. 2004 ൽ സുപ്രീംകോടതി ഇത് പൗരന്റെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ഫ്ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍