മൂന്നു മാസം മുമ്പ് സിംഗപ്പൂരിലെ പനാമ പെസഫിക് ഷിപ്പിംഗ് കമ്പനിയുമായി ബന്ധപ്പെട്ട സിംഗപ്പൂര്‍ പെട്രോളിയം കമ്പനിയിലേയ്ക്ക് 1500 യുഎസ്. ഡോളര്‍ ശമ്പളത്തിലാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ആഗസ്റ്റ് 2,3,4 തീയതികളിലായി സിംഗപ്പൂരിലേയ്ക്ക് വിമാനം കയറ്റിവിടാമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് പരാതി നല്കുമെന്നു പറഞ്ഞപ്പോള്‍ പണം മടക്കി നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല.