വയനാട്ടിലെ ഏറ്റവും ഉയരംകൂടിയ മലമേടാണ് ഈ തടാകം. സഞ്ചാരികളുടെ കണ്ണിനെ ഇമ്പം കൊള്ളിക്കുന്ന കാഴിച്ചകളാണ് ഇവിടെയുള്ളത്. വന്യ മൃഗങ്ങളും കാട്ട് പൂക്കളും ഇവിടത്തെ സ്ഥിരം കാഴ്ച്ചയാണ്. മാനുകളും മയിലുകളും മറ്റുമെല്ലാം അധിവസിച്ചിരുന്ന ഇവിടെ ഇന്ന് ഒരു പുല്‍ച്ചാടിപോലുംലുമില്ലായെന്നതാണ് ദുഖകരം.