പത്തനാപുരം: ഡ്രൈവിംഗ് റെസ്റ്റിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിലായി. പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയിരുന്ന പത്തനാപുരം ജോയിന്റ് ആർ.ടി.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുണ്ടറ സ്വദേശി വിനോദ് കുമാറാണ് അറസ്റ്റിലായത്.