കാലവര്‍ഷ കാറ്റ്: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 ജൂണ്‍ 2022 (13:38 IST)
അറബികടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. നാളെയും (ജൂണ്‍ 11) മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍