കപ്പാലത്തെ സ്വകാര്യ മാര്‍ക്കറ്റിങ് കമ്പനിയിലെ സഹ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനിയുടെ (24) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് ഷൈസിനെ അറസ്റ്റ് ചെയ്തത്. കമ്പനിയുടെ താമസ സ്ഥലത്തുവച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സഹ ജീവനക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനം എന്നും പരാതിയില്‍ പറയുന്നു.