ഇതിനായി 1.4കോടി രൂപ ചിലവാകുമെന്നാണ് വിവരം. എന്നാല്‍ സെക്രട്ടറിയേറ്റ് അനക്‌സിലെ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി എന്‍ ഐഎ സംഘം ആവശ്യപ്പെട്ടിട്ടില്ല. ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനം ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.