സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടിവ് !

ചൊവ്വ, 28 മാര്‍ച്ച് 2023 (12:12 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്ന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച 120 രൂപയും കുറഞ്ഞു. ഇതോടെ മൂന്ന് തവണയായി 400 രൂപയാണ് സ്വര്‍ണത്തിനു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍