കാർത്തികേയൻ സുധീരനുമായി കൂടിക്കാഴ്ച നടത്തി

തിങ്കള്‍, 14 ജൂലൈ 2014 (17:02 IST)
രാജി കാര്യം മുന്‍നിര്‍ത്തി സ്പീക്കർ ജി കാർത്തികേയൻ കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തി. സ്പീക്ക‍ർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള ആഗ്രഹം കാർത്തിയേകൻ സുധീരനെ അറിയിച്ചതായാണ് സൂചന. സുധീരന്റെ വീട്ടിൽ വെച്ച് ഉച്ചയോടെയാണ് കൂടിക്കാഴ്ച നടന്നത്.

വെബ്ദുനിയ വായിക്കുക