‘മുന്നണിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം’
തിങ്കള്‍, 17 നവംബര്‍ 2014 (15:28 IST)
മുന്നണിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്ങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു എസ്ആര്‍പി.
ഒരു പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവിധ അഭിപ്രായങ്ങളുണ്ടാകുന്ന കാലത്ത് രണ്ടു പാര്‍ട്ടികള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.